Trending Now

പൂങ്കാവില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :കോന്നി നിവാസി മരണപ്പെട്ടു

 

KONNIVARTHA.COM: കോന്നി പൂങ്കാവില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . പൂങ്കാവിന് സമീപം ആണ് അപകടം .

കോന്നി മങ്ങാരം വലിയകാലായില്‍ വി ഐ നവാസുധീന്‍ ( 48 ) ആണ്  മരണപ്പെട്ടത് . നവാസ് സഞ്ചരിച്ച ബൈക്കും രണ്ടു സ്ത്രീകള്‍ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചു

. നവാസ് ഏറെ നേരം റോഡില്‍ കിടന്നു . സ്ത്രീകളെയും നവാസിനെയും ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നവാസ് മരണപ്പെട്ടു

error: Content is protected !!