കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ആദ്യകാല ഊരാളി പ്രമുഖനും പ്രാചീന കലാരൂപവും കല്ലേലി ഊരാളി അപ്പൂപ്പന്റെ ഉണർത്തുപാട്ടും ഉറക്കുപാട്ടുമായ ചരിത്ര പുരാതനമായകുംഭപ്പാട്ടിന്റെ ആശാനുമായ കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഓർമ്മയ്ക്കായി ജനുവരി 23 കുംഭ പ്പാട്ട് ആശാൻസ്മരണ ദിനമായി കല്ലേലി കാവ് ഭരണ സമിതി ആചരിക്കുന്നു. രാവിലെ 9 മണിക്ക് പുഷ്പാർച്ചന
10 മണി മുതൽ സമൂഹസദ്യ .കുംഭപ്പാട്ട്