Trending Now

ഒഴിവുകൾ:അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഡിറ്റർ

 

konnivartha.com: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഡിറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.literacymissionkerala.org

error: Content is protected !!