konnivartha.com: ബി ജെ പിയുടെ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി ,സഹ വരണാധികാരികള്‍ എന്നിവര്‍ അറിയിച്ചു .
konnivartha.com: കോന്നിയില്‍ രഞ്ജിത്ത് മാളിയേക്കല്‍ , തിരുവല്ല:രാജേഷ് കൃഷ്ണ .ജി , മല്ലപ്പള്ളി : ടിറ്റു തോമസ് , ആറന്മുള:ദീപ ജി നായര്‍ , പത്തനംതിട്ട :വിപിന്‍ വാസുദേവ് , റാന്നി:അനീഷ് പി നായര്‍ , അയിരൂര്‍ :സിനു എസ് പണിക്കര്‍ , ,ചിറ്റാര്‍ :രഞ്ജിത് ഗോപാലകൃഷ്ണന്‍ , പന്തളം :ഗിരീഷ്‌കുമാര്‍.ജി ,അടൂര്‍ :അനില്‍കുമാര്‍ .ബി എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി ജെ ആര്‍ പദ്മകുമാര്‍ , സഹ വരണാധികാരികളായ സി വി സലിം കുമാര്‍,അജിത്ത് പുല്ലാട് എന്നിവര്‍ അറിയിച്ചു