konnivartha.com: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം . 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം : കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു.
Party Candidate Code Candidate Name Status Total
konnivartha.com: INC 2 ജോളി ഡാനിയൽ won 2787(1309 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു)
CPI(M) 1 ജലജ പ്രകാശ് 1478
BJP 3 മീന എം നായർ 1020