Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

• വിദേശത്തുനിന്ന് വന്നവര്‍

1) ദുബായില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിയായ 26 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 50 വയസുകാരന്‍.
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പ്ലാക്കമണ്‍ സ്വദേശിയായ 33 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ മിത്രപുരം സ്വദേശിനിയായ 37 വയസുകാരി.
5) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 33 വയസുകാരി.
6) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിയായ 23 വയസുകാരന്‍.
7) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിനിയായ 50 വയസുകാരി.

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

8) ഡല്‍ഹിയില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശിനിയായ 30 വയസുകാരി.
9) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 36 വയസുകാരന്‍.
10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 50 വയസുകാരി
11) ബാംഗ്ലൂരില്‍ നിന്നും എത്തിയ മാലക്കര സ്വദേശിയായ 22 വയസുകാരന്‍.
12) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 27 വയസുകാരന്‍.
13) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
14) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 26 വയസുകാരന്‍.
15) ഡല്‍ഹിയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 25 വയസുകാരി.
16) തെലുങ്കാനയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിയായ 31 വയസുകാരന്‍.

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

17) പഴകുളം സ്വദേശിനിയായ 63 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
18) പഴകുളം സ്വദേശിനിയായ 35 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
19) പഴകുളം സ്വദേശിനിയായ 14 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
20) കുറ്റപ്പുഴ സ്വദേശിനിയായ 45 വയസുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
21) കുറ്റപ്പുഴ സ്വദേശിനിയായ 18 വയസുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
22) മൈലപ്ര സ്വദേശിനിയായ 6 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
23) ആഞ്ഞിലിത്താനം സ്വദേശിയായ 40 വയസുകാരന്‍. മത്സ്യവ്യാപാരിയാണ്. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
24) മൈലപ്ര സ്വദേശിയായ 52 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
25) നിരണം സ്വദേശിയായ 16 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
26) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും, കോട്ടയം നീണ്ടന്നൂര്‍ സ്വദേശിനിയുമായ 38 വയസുകാരി.
27) പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
28) പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 69 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
29) വടശ്ശേരിക്കര സ്വദേശിയായ 22 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
30) പത്തനംതിട്ട സ്വദേശിയായ 40 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
31) കുലശേഖരപതി സ്വദേശിനിയായ 62 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
32) മൈലപ്ര സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
33) മൈലപ്ര സ്വദേശിനിയായ 5 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
34) താഴെവെട്ടിപ്പുറം സ്വദേശിനിയായ 55 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ഭാര്യയാണ്.
35) താഴെവെട്ടിപ്പുറം സ്വദേശിനിയായ 24 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
36) വെട്ടിപ്പുറം സ്വദേശിയായ 45 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
37) കൊല്ലം, അലിമുക്ക് സ്വദേശിയായ 47 വയസുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
38) പത്തനംതിട്ട സ്വദേശിയായ 52 വയസുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
39) നെടുമങ്ങാട് സ്വദേശിയായ 28 വയസുകാരന്‍. എസ്.പി.ഓഫീസിലെ ജീവനക്കാരനാണ്.
40) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 48 വയസുകാരന്‍.
41) ശാസ്താംകോട്ട സ്വദേശിയായ 40 വയസുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
42) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 53 വയസുകാരന്‍.
43) ചെങ്ങമനാട് സ്വദേശിയായ 55 വയസുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
44) താഴെവെട്ടിപ്പുറം സ്വദേശിനിയായ 84 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
45) മൈലപ്ര സ്വദേശിനിയായ 46 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
46) പത്തനംതിട്ട സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
47) ചായലോട് സ്വദേശിയായ 3 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
48) ചായലോട് സ്വദേശിനിയായ 48 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
49) പഴകുളം സ്വദേശിനിയായ 10 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
50) പുന്നല സ്വദേശിനിയായ 34 വയസുകാരി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.
51) അരുവാപ്പുലം സ്വദേശിനിയായ 29 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
52) അടൂര്‍, പന്നിവിഴ സ്വദേശിനിയായ 43 വയസുകാരി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. അവിടെവച്ച് രോഗബാധിതയായി.
53) കുന്നന്താനം സ്വദേശിയായ 7 വയസുകാരന്‍.
54) ഓമല്ലൂര്‍ സ്വദേശിയായ 26 വയസുകാരന്‍.

ജില്ലയില്‍ ഇതുവരെ ആകെ 1260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 499 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 81 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 916 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 342 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 331 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 103 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 89 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 14 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 33 പേരും, പന്തളം അര്‍ച്ചന എഫ്എല്‍ടിസിയില്‍ 27 പേരും, ഇരവിപേരൂര്‍ എഫ്എല്‍ടിസിയില്‍ 9 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് എഫ്എല്‍ടിസിയില്‍ 64 പേരും ഐസലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 15 പേരും, ഐസലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 367 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 75 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3302 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1538 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 117 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5947 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമനമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന
(ആര്‍ടിപിസിആര്‍ ടെസ്റ്റ്)-25585- 530- 26115
2, ട്രൂനാറ്റ് പരിശോധന- 745- 20- 765
3, സെന്റിനല്‍ സര്‍വ്വൈലന്‍സ്-9725- 28- 9753
4,റാപ്പിഡ് ആന്റിജന്‍ പരിശോധന-1761- 324- 2085
5,റാപ്പിഡ് ആന്റിബോഡി പരിശോധന- 485- 0- 485
ആകെ ശേഖരിച്ച സാമ്പിളുകള്‍-38301- 922- 39203.

2006 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 125 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1383 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!