Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 53 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) ദുബായില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 34 വയസുകാരന്‍.
2) കുവൈറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 29 വയസുകാരന്‍.
3) ദോഹയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനിയായ 52 വയസുകാരി.
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 34 വയസുകാരന്‍.
5) സൗദിയില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 47 വയസുകാരന്‍.
6) കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിയായ 53 വയസുകാരന്‍.
7) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 34 വയസുകാരന്‍.
8) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനിയായ 22 വയസുകാരി.
9) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 51 വയസുകാരന്‍.
10) സൗദിയില്‍ നിന്നും എത്തിയ വെളളിയറ സ്വദേശിയായ 39 വയസുകാരന്‍.
11) സൗദിയില്‍ നിന്നും എത്തിയ വല്ലന സ്വദേശിയായ 35 വയസുകാരന്‍.
12) കുവൈറ്റില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിയായ 42 വയസുകാരന്‍.
13) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 36 വയസുകാരന്‍.
14) ദുബായില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 28 വയസുകാരന്‍.
15) സൗദിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 52 വയസുകാരന്‍.
16) ഷാര്‍ജയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 23 വയസുകാരന്‍.
17) സൗദിയില്‍ നിന്നും എത്തിയ കോട്ടമണ്‍പാറ സ്വദേശിയായ 36 വയസുകാരന്‍.
18) ദുബായില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 29 വയസുകാരന്‍.
19) സൗദിയില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 50 വയസുകാരന്‍.
20) ഷാര്‍ജയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 52 വയസുകാരന്‍.
21) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസുകാരന്‍.
22) അബുദാബിയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസുകാരന്‍.
23) ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിയായ 43 വയസുകാരന്‍.
24) ഷാര്‍ജയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനിയായ രണ്ടു വയസുകാരി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

25) ഹൈദരാബാദില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 23 വയസുകാരി.
26) ആസാമില്‍ നിന്നും എത്തിയ പാലിയേക്കര സ്വദേശിയായ 33 വയസുകാരന്‍.
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 51 വയസുകാരന്‍.
28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 31 വയസുകാരി.
29) ഹൈദരാബാദില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 22 വയസുകാരി.
30) ഡല്‍ഹിയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 58 വയസുകാരന്‍.
31) വിശാഖപട്ടണത്ത് നിന്നും എത്തിയ കോന്നി സ്വദേശിയായ 20 വയസുകാരന്‍.
32) ഗുജറാത്തില്‍ നിന്നും എത്തിയ ആങ്ങമൂഴി, സീതത്തോട് സ്വദേശിനിയായ 57 വയസുകാരി.
33) ഗുജറാത്തില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 58 വയസുകാരന്‍.
34) അഹമ്മദാബാദില്‍ നിന്നും എത്തിയ ചായലോട് സ്വദേശിയായ 29 വയസുകാരന്‍.
35) ഹൈദരാബാദില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 35 വയസുകാരി.
36) അഹമ്മദാബാദില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 63 വയസുകാരന്‍.
37) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 35 വയസുകാരന്‍.
38) ഹൈദരാബാദില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ ഏഴു വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

39) പഴകുളം സ്വദേശിനിയായ നാലു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
40) റാന്നി-പഴവങ്ങാടി സ്വദേശിനിയായ 33 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) കുറ്റപ്പുഴ സ്വദേശിയായ 33 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
42) തിരുവല്ല, ചാത്തമല സ്വദേശിനിയായ 52 വയസുകാരി. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
43) തിരുവല്ല, ചാത്തമല സ്വദേശിയായ രണ്ടു വയസുകാരന്‍. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ചെറുമകനാണ്.
44) കോട്ടാങ്ങല്‍ സ്വദേശിയായ 13 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
45) പെരങ്ങര സ്വദേശിയായ 51 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
46) തിരുവല്ല സ്വദേശിനിയായ 64 വയസുകാരി. തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
47) നിരണം സ്വദേശിയായ 40 വയസുകാരന്‍. നിരണത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
48) തെളളിയൂര്‍ സ്വദേശിയായ 33 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
49) പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
50) പരുമല സ്വദേശിനിയായ 44 വയസുകാരി. പരുമലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
51) വടശേരിക്കര സ്വദേശിയായ 40 വയസുകാരന്‍. പത്തനംതിട്ട കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
52) കുമ്മണ്ണൂര്‍ സ്വദേശിനിയായ 24 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
53) കുമ്മണ്ണൂര്‍ സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
54) നാരങ്ങാനം സ്വദേശിയായ 67 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.
55) നാരങ്ങാനം സ്വദേശിനിയായ 65 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
56) നാരങ്ങാനം സ്വദേശിയായ 42 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സഹോദരനാണ്.
57) നാരങ്ങാനം സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
58) നാരങ്ങാനം സ്വദേശിയായ എട്ടു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
59) കൊടുമണ്‍, ഐക്കാട് സ്വദേശിയായ ഒരു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
60) കൊടുമണ്‍, ഐക്കാട് സ്വദേശിനിയായ 59 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
61) പഴകുളം സ്വദേശിയായ 24 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
62) അടൂര്‍ സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
63) മണ്ണടി സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ ഭാര്യയാണ്.
64) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ 39 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
65) പഴകുളം സ്വദേശിനിയായ 29 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
66) അടൂര്‍ സ്വദേശിനിയായ 43 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
67) കുളത്തുമണ്‍ സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
68) പ്രക്കാനം സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
69) പ്രക്കാനം സ്വദേശിനിയായ 18 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
70) പന്തളം, തോന്നല്ലൂര്‍ സ്വദേശിയായ 45 വയസുകാരന്‍. കോട്ടയം ജില്ലയിലുളള മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ്. കോട്ടയം ജില്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
71) മലയാലപ്പുഴ സ്വദേശിനിയായ 40 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
72) മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീവനക്കരനായ 45 വയസുകാരന്‍. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ ജീവനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ആണ്.
73) പ്രക്കാനം സ്വദേശിയായ 19 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
74) പത്തനംതിട്ട സ്വദേശിനിയായ 46 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
75) കോന്നി സ്വദേശിയായ 65 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
76) പത്തനംതിട്ട സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
77) പത്തനംതിട്ട സ്വദേശിനിയായ 32 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
78) കൊടുമണ്‍ സ്വദേശിനിയായ 30 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
79) പയ്യനല്ലൂര്‍ സ്വദേശിനിയായ ഏഴു വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
80) നിരണം സ്വദേശിയായ 36 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു
81) നിരണം സ്വദേശിനിയായ 26 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
82) ഉളളന്നൂര്‍ സ്വദേശിനിയായ 20 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
83) പളളിക്കല്‍ സ്വദേശിയായ 30 വയസുകാരന്‍. ഇലന്തൂര്‍ ഗ്രാപഞ്ചായത്തിലെ ജീവനക്കാരനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
84) നൂറനാട് സ്വദേശിനിയായ 34 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) അടൂര്‍ സ്വദേശിനിയായ 29 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
86) ഇളംപളളില്‍ സ്വദേശിയായ 63 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
87) ഇളംപളളില്‍ സ്വദേശിയായ 56 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
88) വടക്കേടത്തുകാവ് സ്വദേശിയായ ഒന്‍പതു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
89) പഴകുളം സ്വദേശിയായ മൂന്നു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
90) പഴകുളം സ്വദേശിയായ ഏഴു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
91) പഴകുളം സ്വദേശിയായ 39 വയസുകാരന്‍. ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!