Information Diary മണ്ണാറശാല ആയില്യം: ആലപ്പുഴയിൽ 26 ന് അവധി News Editor — ഒക്ടോബർ 22, 2024 add comment Spread the love konnivartha.com: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26 ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കു അവധി ബാധകമല്ല. alappuzha district mannarasala ayilyam mannarasala naga temple mannarasala temple festival holiday alappuzha mnnarasala മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയ്ക്ക് 26ന് അവധി