Trending Now

ഇസ്രയേല്‍ ആക്രമണം: ലെബനനില്‍ 492 മരണം

Spread the love

 

ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേ യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 ആളുകള്‍ മരണപ്പെട്ടു .ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം നിര്‍ദേശിച്ചു .1300 ഇടത്ത് ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ പറയുന്നു

error: Content is protected !!