Information Diary ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18) News Editor — സെപ്റ്റംബർ 11, 2024 add comment Spread the love konnivartha.com: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. aranmula news aranmula uthrittathi vallam kali pathanamthitta pathanamthitta news Uthritathi Vallamkali: Holiday declared for Pathanamthitta district (September 18) ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18)