konnivartha.com: കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് ഓവര്‍സീയറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു .
യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളുമായി 11/09/2024 രാവിലെ 11 മണിയ്ക്ക് നേരിട്ടു ഹാജരാകണം
ഫോണ്‍ : 0468 2242223