Trending Now

പന്തളം ഡിറ്റിപിസി:കുടുംബശ്രീ സര്‍വീസ് സ്റ്റാഫ് നിയമനം

 

konnivartha.com: പന്തളം ഡിറ്റിപിസി വഴിയോര വിശ്രമകേന്ദ്രത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുളള കുടുംബശ്രീ സംരംഭകരില്‍ നിന്നും സര്‍വീസ് സ്റ്റാഫാകാന്‍ അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷയും കുടുംബശ്രീ രജിസ്ട്രേഷന്റെ പകര്‍പ്പും സഹിതം ഓഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ -0468 2221807

error: Content is protected !!