കനത്ത മഴ :ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ജൂലൈ 30, 2024ജൂലൈ 30, 2024 News Editor Spread the love കനത്ത മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി.