konnivartha.com: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ,സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഭാരതീയ ന്യായ സംഹിത (BNS),പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ദിലീപ് കുമാർ ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽജി.സന്തോഷ്, സ്കൂൾ കൗൺസിലർ അബിത, അധ്യാപികമാരായ ദീപ കെ.എസ്, വിജി ജോർജ് എന്നിവർ സംസാരിച്ചു .