Trending Now

സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

 

konnivartha.com: പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു.

” അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി ബന്ധപ്പെട്ട ചലച്ചിത്രനിർമ്മാണരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് സുബ്ബയ്യ നല്ലമുത്തുവിന് എംഐഎഫ്എഫ് അവാർഡ് നൽകുന്നത് .

വന്യജീവിചലച്ചിത്ര ഛായാഗ്രഹണ രംഗത്ത് അസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള സുബ്ബയ്യ നല്ലമുത്തു ആഗോള അംഗീകാരം നേടിയിട്ടുള്ള സംവിധായകനാണ് . ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, പാണ്ട അവാർഡ് നേടിയതും ഇന്ത്യയിൽ ഏറ്റവും ദീർഘകാലം സംപ്രേഷണം ചെയ്തതുമായ പരിസ്ഥിതി പരമ്പരയായ’ ലിവിംഗ് ഓൺ ദ എഡ്ജിലെ’ തൻ്റെ പ്രവർത്തനത്തിലൂടെ പ്രശസ്തനാണ് . ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) ഹൈ സ്പീഡ് ക്യാമറാമാൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യം പ്രശസ്തമാണ് .

റോയൽ ബംഗാൾ കടുവയോടുള്ള അദ്ദേഹത്തിൻ്റെ താല്പര്യത്തെ തുടർന്ന് നാഷണൽ ജിയോഗ്രാഫിക് ചാനലിനും ബിബിസിക്കുമായി കടുവ കേന്ദ്രീകൃതമായ അഞ്ച് അന്താരാഷ്ട്ര ഡോക്യുമെൻ്ററികൾ ചെയ്തിട്ടുണ്ട്. ടൈഗർ ഡൈനാസ്റ്റി (2012-2013), ടൈഗർ ക്വീൻ (2010), ദ വേൾഡ്സ് മോസ്റ്റ് ഫേമസ് ടൈഗർ (2017) എന്നിവ അദ്ദേഹത്തിൻ്റെ പ്രശസ്തമായ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ബിബിസി വേൾഡിനായി എർത്ത് ഫയൽ (2000), അനിമൽ പ്ലാനറ്റിനായി ദി വേൾഡ് ഗോൺ വൈൽഡ് (2001) എന്നിങ്ങനെ പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരും ആവാസവ്യവസ്ഥയും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും അദ്ദേഹം എണ്ണമറ്റ ഡോക്യുമെൻ്ററികൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ വന്യജീവി ചിത്രീകരണത്തിനായി 4K റെസല്യൂഷൻ ആദ്യമായി ഉപയോഗിച്ച വ്യക്തികളിൽ ഒരാളെന്ന പ്രത്യേകതയും അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ  സുബ്ബയ്യ നല്ലമുത്തു നേടിയിട്ടുണ്ട്.

വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരത്തെക്കുറിച്ച്

എംഐഎഫ്എഫിൻ്റെ എല്ലാ പതിപ്പുകളിലും,ഡോ. വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം, ഡോക്യുമെൻ്ററി സിനിമകൾക്കും ഇന്ത്യയിലെ അതിൻ്റെ പ്രചാരണത്തിനും സുപ്രധാന സംഭാവനകൾ നൽകിയ ചലച്ചിത്രകാരന് സമ്മാനിക്കുന്നു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം . ശ്യാം ബെനഗൽ, വിജയ മുലെ, മറ്റ് പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കൾ എന്നിവർ മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുണ്ട് . ഇതിഹാസസംവിധായകൻ വി ശാന്താറാമിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

 

Renowned Wildlife Filmmaker Subbiah Nallamuthu announced as winner of V. Shantaram Lifetime Achievement Award at 18th MIFF

The 18th Mumbai International Film Festival (MIFF) is honoring the illustrious wildlife filmmaker Shri Subbiah Nallamuthu by conferring upon him the much coveted V. Shantaram Lifetime Achievement Award, announced Dr. L. Murugan, the Minister of State for Information & Broadcasting today.

“I congratulate Shri Nallamuthu for winning the prestigious award this edition”, said the Minister while interacting with the media at the NFDC complex. MIFF will confer the award upon Shri Subbiah Nallamuthu in recognition of his remarkable contributions to the realm of wildlife filmmaking.

Subbiah Nallamuthu, has made exceptional contributions to wildlife cinematography, earning him global acclaim. An alumnus of the Film and Television Institute of India, he gained prominence with his work on Living on the Edge, India’s longest-running Panda Award-winning environment series. His expertise extends to his tenure with the Indian Space Research Organisation (ISRO) as a high-speed cameraman.

His passion for the Royal Bengal Tiger has translated into five tiger-centric international documentaries for National Geographic Channel and BBC. His prolific filmography includes Tiger Dynasty (2012-2013), Tiger Queen (2010) and The World’s Most Famous Tiger (2017). He has made innumerable documentaries on the environment and the interaction between humans and the ecosystem such as Earth File (2000) for BBC World and The World Gone Wild (2001) for Animal Planet. His achievements in wildlife cinematography include the distinction of being one of the first to use 4K resolution for wildlife filming in India.

Shri Subbiah Nallamuthu has won several national and international awards including the five National Film Awards. He is a regular jury member of the Jackson Hole Wildlife Film Festival and has also served as the jury chairman of the Indian Panorama Film Festival (2021).

About V Shantaram Lifetime Achievement Award

The prestigious Dr. V Shantaram Lifetime Achievement Award is presented in every edition of MIFF, to a filmmaker for seminal contribution to documentary films and its movement in India. It carries a cash award of 10 lakh rupees, trophy and a citation. Other illustrious recipients of the award in previous years include Shyam Benegal, Vijaya Mulay and other prominent filmmakers. . The award is instituted in memory of legendary filmmaker V Shantaram.

18वें मुंबई अंतरराष्ट्रीय फिल्म उत्सव में वन्यजीव पर आधारित प्रसिद्ध फिल्म निर्माता श्री सुब्बैया नल्लमुथु वी. शांताराम लाइफटाइम अचीवमेंट पुरस्कार के विजेता घोषित किए गए

18वें मुंबई अंतरराष्ट्रीय फिल्म उत्सव (एमआईएफएफ) में वन्यजीव पर आधारित प्रसिद्ध फिल्म निर्माता श्री सुब्बैया नल्लमुथु को बहुप्रतीक्षित वी. शांताराम लाइफटाइम अचीवमेंट पुरस्कार से सम्मानित किया जाएगा, जिसकी घोषणा आज सूचना एवं प्रसारण राज्य मंत्री डॉ. एल. मुरुगन ने की।

डॉ. एल. मुरुगन ने एनएफडीसी परिसर में मीडिया से बातचीत करते हुए कहा, “मैं इस बार प्रतिष्ठित पुरस्कार जीतने के लिए श्री नल्लमुथु को बधाई देता हूं।” वन्यजीव फिल्म निर्माण के क्षेत्र में उनके उल्लेखनीय योगदान के लिए मुंबई अंतरराष्ट्रीय फिल्म उत्सव में श्री सुब्बैया नल्लमुथु को यह पुरस्कार प्रदान करेगा।

श्री सुब्बैया नल्लमुथु ने वन्यजीव पर आधारित फिल्मों के निर्माण में असाधारण योगदान दिया है, जिससे उन्हें पूरे विश्व में सराहना मिली है। श्री सुब्बैया नल्लमुथु भारतीय फिल्म और टेलीविजन संस्थान के पूर्व छात्र हैं। उन्होंने लिविंग ऑन द एज, भारत की सबसे लंबे समय तक चलने वाली पांडा पुरस्कार विजेता पर्यावरण श्रृंखला में अपने काम से मान्यता प्राप्त की। उनकी विशेषज्ञता भारतीय अंतरिक्ष अनुसंधान संगठन (इसरो) के साथ एक हाई-स्पीड कैमरामैन के रूप में उनके कार्यकाल तक फैली हुई है।

रॉयल बंगाल टाइगर के लिए उनके जुनून ने नेशनल ज्योग्राफिक चैनल और बीबीसी के लिए बाघ पर आधारित अंतरराष्ट्रीय डॉक्यूमेंट्री फिल्मों में उतारा है। उनकी विपुल फिल्मोग्राफी में टाइगर डायनेस्टी (2012-2013), टाइगर क्वीन (2010) और द वर्ल्ड्स मोस्ट फेमस टाइगर (2017) शामिल हैं। उन्होंने पर्यावरण के साथ-साथ मनुष्यों और इकोसिस्टम के बीच तालमेल पर केंद्रित बीबीसी वर्ल्ड के लिए अर्थ फाइल (2000) और एनिमल प्लैनेट के लिए द वर्ल्ड गॉन वाइल्ड (2001) जैसी अनगिनत डॉक्यूमेंट्री फिल्में बनाई हैं।

श्री सुब्बैया नल्लामुथु ने पांच राष्ट्रीय फिल्म पुरस्कारों सहित कई राष्ट्रीय और अंतरराष्ट्रीय पुरस्कार जीते हैं। वे जैक्सन होल वाइल्डलाइफ फिल्म उत्सव के नियमित जूरी सदस्य हैं और उन्होंने भारतीय पैनोरमा फिल्म उत्सव (2021) के जूरी अध्यक्ष के रूप में भी काम किया है।

वी शांताराम लाइफटाइम अचीवमेंट अवार्ड के बारे में

प्रतिष्ठित डॉ. वी शांताराम लाइफटाइम अचीवमेंट अवार्ड एमआईएफएफ के हर आयोजन में एक फिल्म निर्माता को भारत में डॉक्यूमेंट्री फिल्मों और इनके प्रसार में महत्वपूर्ण योगदान के लिए दिया जाता है। इसमें 10 लाख रुपये का नकद पुरस्कार, ट्रॉफी और एक प्रशस्ति पत्र दिया जाता है। पिछले वर्षों में पुरस्कार के अन्य प्रतिष्ठित प्राप्तकर्ताओं में श्याम बेनेगल, विजया मुले और अन्य प्रमुख फिल्म निर्माता शामिल हैं। यह पुरस्कार महान फिल्म निर्माता वी शांताराम की स्मृति में स्थापित किया गया है।

 

error: Content is protected !!