Trending Now

പരാതി നല്‍കി .. കോന്നി വാര്‍ത്തയുടെ പേരിലുള്ള വ്യാജ വാട്ട്സ് ആപ്പ് അഡ്മിന്‍മാര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കും

പരാതി നല്‍കി .. കോന്നി വാര്‍ത്തയുടെ പേരിലുള്ള വ്യാജ വാട്ട്സ് ആപ്പ് അഡ്മിന്‍മാര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കും .(ചിത്രം : വ്യാജ വാട്ട്സ് ആപ് ഗ്രൂപ്പ് )

കോന്നി : കോന്നി വാര്‍ത്തയുടെ പേരും , കോന്നി വാര്‍ത്തയുടെ ലോഗോയും മോഷ്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അഖില്‍ വാവ എന്ന വ്യെക്തി ( ഫോണ്‍ നമ്പര്‍: 9747842408) വാട്ട്സ് ആപ്പില്‍ കോന്നി വാര്‍ത്ത എന്ന പേരില്‍ ഒരു വ്യാജ ഗ്രൂപ്പു തുടങ്ങുകയും കോവിഡ് 19 മായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ ഗ്രൂപ്പില്‍ നല്‍കുകയും ചെയ്തു . ഇതിനെ തുടര്‍ന്നു കോന്നി വാര്‍ത്ത പോലീസ് സൈബര്‍ സെല്ലിലും ,പത്തനംതിട്ട ജില്ലാ പോലീസ് ചീഫിനും കോന്നി പോലീസിലും പരാതി നല്‍കി . കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പേരില്‍ ലോഗോയും പേരും മോഷ്ടിച്ചു കൊണ്ട് വ്യാജമായി നിര്‍മ്മിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പു പോലീസ് നിരീക്ഷണത്തിലാണ് . ഇതിന്‍റെ അഡ്മിന്‍ മാര്‍ക്ക് എതിരെയാണ് കേസ് ഫയല്‍ ചെയ്തത് . കൂടാതെ ഈ വ്യെക്തിക്ക് എതിരെ മാനനഷ്ട കേസും ഫയല്‍ ചെയ്യുന്ന വിവരം കോന്നി വാര്‍ത്തയുടെ സ്നേഹിതരെ അറിയിക്കുന്നു . ഈ വ്യാജ ഗ്രൂപ്പില്‍ ഉള്ള ആളുകളും ശ്രദ്ധിയ്ക്കണം എന്നു അറിയിക്കുന്നു ( സ്നേഹപൂര്‍വ്വം www.konnivartha.com,post box no: 26,konni ,email:[email protected],phone:8281888276(whatsapp)

ചിത്രം : വ്യാജ വാട്ട്സ് ആപ് ഗ്രൂപ്പ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!