![](https://www.konnivartha.com/wp-content/uploads/2024/04/WhatsApp-Image-2024-04-05-at-5.30.55-PM-880x528.jpeg)
konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ യും മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനും എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണിയും ഇന്ന് കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് കിറ്റ്സ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ :ജിതേഷ്ജിയുടെ ‘വരയരങ്ങ്’ സ്റ്റേജിൽ കണ്ടുമുട്ടി .