konnivartha.com: കോന്നി അരുവാപ്പുലം അണപ്പടി തോട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുപാറയില്‍ നിന്നും അടുത്തിടെ പടപ്പക്കലില്‍ താമസമാക്കിയ കൃഷിക്കാരനായ രാജു ( 68)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . സമീപത്തു കവറും ചെരുപ്പും ഉണ്ട് . കുളിക്കാന്‍ ഇറങ്ങിയത് എന്ന് സംശയിക്കുന്നു.