Trending Now

എൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം ക്ഷേത്രം സന്ദർശിച്ചു

Spread the love

 

konnivartha.com/ പന്തളം:പത്തനംതിട്ട പാർലമെൻ്റ് മണ്ഡലംഎൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം വലിയകോയിക്കൽ ക്ഷേത്രം സന്ദർശിച്ചു. . വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പര്യടനത്തിന് തുടക്കം.

ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ,പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ്‌മണ്ഡലം പ്രസിഡന്റ്‌ ജി. ഗിരീഷ് കുമാർ സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്,
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ , കൗൺസിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായർ, കെ. സീന വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ബിനു നരേന്ദ്രൻ മണ്ഡലം ജനറൽ സെക്രട്ടറി വിജയ കുമാർ പള്ളിക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

 

റിപ്പോർട്ട് : കൈലാസ് കലഞ്ഞൂർ

error: Content is protected !!