Trending Now

മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് : എല്‍ ഡി എഫ് വിജയിച്ചു

 

konnivartha.com: മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ് എൽഡിഎഫ് പാനൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.

എൻ കെ ജയപ്രകാശ്,അനിൽകുമാർ ഇളംപ്ലാക്കൽ, ബാലമുരളി, , വി കെ പുരുഷോത്തമൻ ,കെ എ പ്രസാദ്, സോബി ജോൺ, പി എസ് ഗോപാലകൃഷ്ണപിള്ള, ടി ടി ബിജു, ബീനാ അനിൽ ,ശശികല ഷൈൻ, ശ്രീലത മനോജ് എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. സഹകരണ ബാങ്കിൽ ചേർന്ന ആദ്യ യോഗത്തിൽ പ്രസിഡൻറായി എൻ കെ ജയപ്രകാശ് തെരെഞ്ഞെടുക്കപ്പെട്ടു. സിപിഐ എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി അംഗവും ,ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവുമാണ്

error: Content is protected !!