Trending Now

അന്ധതയെ തോല്‍പ്പിച്ച ഉള്‍ക്കരുത്ത് …. ഇനി തിരുവനന്തപുരം സബ് കളക്ടര്‍

Spread the love

Pranjal Patil, first visually challenged woman IAS officer, takes over as Sub-Collector of Thiruvananthapuram

കാഴ്ച പരിമിതിയെ അതിജീവിച്ച് ഐഎഎസ്‌ കരസ്ഥമാക്കി തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രഞ്ജാൽ പാട്ടീലിന് അഭിനന്ദനങ്ങൾ.
ഇരുപത്തി ആറാം വയസ്സിൽ സിവിൽ സർവീസ് പരീക്ഷയിൽ 773–ാം ​റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസിൽ അവസരം ലഭിച്ചു. പക്ഷേ, കാഴ്ചശക്തിയില്ലെന്ന കാരണത്താൽ തഴഞ്ഞു. അന്ധതയെ തോല്‍പ്പിച്ച ഉള്‍ക്കരുത്ത് ഇനി തിരുവനന്തപുരം സബ് കളക്ടര്‍ക്ക് രാജ്യത്ത് ഐ.എ.എസ് നേടിയ കാഴ്ച വൈകല്യമുള്ള ആദ്യ വ്യക്തിയായ പ്രഞ്ജാല്‍ പാട്ടില്‍ പുതിയ ചുമതലയേറ്റെടുത്തു. എറണാകുളം അസിസ്റ്റന്റ് കളക്ടറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയാണ് പ്രഞ്ജാല്‍ പാട്ടില്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!