Trending Now

ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലുകളിൽ കേറി .അവിടെ ക്യാൻസർ രോഗാണുക്കൾ കടന്നു കയറുന്നു

Spread the love

മനുക്ഷ്യ ശരീരത്തിലെ അവയവങ്ങളിൽ ക്യാൻസർ വളരെ വേഗം പടരാൻ ഉള്ള കാരണം വരവ് കാർഷിക വിളകൾ ഭക്ഷിക്കുന്നതിലൂടെ .മുൻപ് വീട്ടിലെ തൊടികളിൽ എല്ലാ കാർഷിക വിഭവങ്ങളും ജൈവ വളത്താൽ ഉത്പാദിപ്പിച്ചിരുന്നു .ഇന്ന് ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങാടിയിൽ നിന്നും വാങ്ങുന്നു . കവറുകളിൽ അടക്കം ചെയ്ത മസാല കൂട്ടുകളിലും പോലും മായം . മീനിലും മുളകിലും ,കറിമസാലയിൽ പോലും കൃതിമ ചേരുവ . വീട്ടിൽ ഉള്ള കലവറ ഒന്ന് നോക്കുക .സ്വന്തമായി ഉത്പാദിപ്പിച്ച എന്തേലും സാധനം ഉണ്ടോ .ഇല്ല എന്ന് ബഹുജനം സമ്മതിക്കും .അന്നത്തിൽ സർവ്വത്ര മായം . കുടലിനും രക്തത്തിനും ആന്തര അവയവങ്ങൾക്കും തൊക്കിനും ഹാനികരമായ പലചരക്കു സാധനം . തെങ്ങിൽ പോലും വിഷ ഗുളിക വെച്ച് പാകപ്പെടുത്തുന്ന നാളികേരം . കൃഷിയിടങ്ങൾ തരിശ് നിലങ്ങളായതോടെ ക്യാൻസർ എന്ന മാരക രോഗം പടർന്നു . ഈ നേട്ടം കൈവരിച്ചവരിൽ മലയാളികൾ ഏറെയാണ് . ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലുകളിൽ കേറി .അവിടെ ക്യാൻസർ രോഗാണുക്കൾ കടന്നു കയറുന്നു . ഇനിയെങ്കിലും ശ്രദ്ധിക്കുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!