Trending Now

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ(ജെ എം എ ) പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്നു

 

പത്തനംതിട്ട : മാധ്യമ രംഗത്തെ പ്രമുഖ സംഘടനായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി .

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . പത്തനംതിട്ട ജില്ലയിലെ സംഘനയിലെ അംഗങ്ങളായ പമ്പ വിഷന്‍ ഡോട്ട് കോം ,എല്‍സ ന്യൂസ്‌ ഡോട്ട് കോം,കോന്നി വാര്‍ത്ത ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു .

പുതിയ അംഗങ്ങള്‍ക്ക് സംഘടനയുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു . പുതിയ അംഗങ്ങളെ കമ്മറ്റി സ്വാഗതം ചെയ്തു . സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുവാനും കമ്മറ്റി തീരുമാനിച്ചു .

അനീഷ്‌ സ്വാഗതം പറഞ്ഞു . സംസ്ഥാന ട്രഷറാര്‍ കൃഷ്ണകുമാര്‍ , ജില്ലാ അധ്യക്ഷന്‍ വര്‍ഗ്ഗീസ് മുട്ടത്തില്‍ , ജില്ലാ സെക്രട്ടറി ബാബു വെമ്മേലി ,ട്രഷറാര്‍ ജിബു വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു . ജയന്‍ കോന്നി നന്ദി രേഖപ്പെടുത്തി

Journalist and Media Association (JMA) Pathanamthitta District Committee

The Pathanamthitta District Committee, under the leadership of Journalist and Media Association (JMA), a leading organization in the field of media, has formulated future programs.

The Grievance Council (JMAGC) under the Journalist and Media Association (JMA) has been approved by the Union Ministry of Information and Broadcasting. Authorized certificate distribution was also held for the online news portals Pampa Vision.com, Elsa News.com and Konni Vartha.com which are members of Sanghana in Pathanamthitta district.

Cards were distributed to the new members in recognition of the organization. The committee welcomed the new members. The committee also decided to start the Pathanamthitta district committee office of the organization in the coming months.

Anish welcomed. State Treasurer Krishna Kumar, District President Varghese Mutathill, District Secretary Babu Vemmeli, Treasurer Jibu Vijayan and others spoke. Jayan Konni expressed thanks.

error: Content is protected !!