Trending Now

സൈക്കോളജിയില്‍ പി.ജിയുള്ളവര്‍ക്ക് കോന്നിയില്‍ അവസരം

 

konnivartha.com: കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ ആരംഭിക്കുന്ന എന്‍ട്രി ഹോമിലേക്ക് 45 വയസ് വരെ പ്രായമുളള സൈക്കോളജിയില്‍ പി.ജി ഉളള (പാര്‍ട്ട് ടൈം) വനിതാ ഉദ്യോഗാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 ന് കോന്നി ചൈനാമുക്കിന് സമീപമുളള ടി.വി.എം ഹോസ്പിറ്റല്‍ കോമ്പൗണ്ട് എന്‍ട്രി ഹോം ഓഫീസില്‍ നടക്കും.

താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 8075534610

error: Content is protected !!