Trending Now

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി കാവ് സന്ദർശിച്ചു

 

 

konnivartha.com/കോന്നി :വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം) സന്ദർശിച്ചു.

തെക്കേ ആഫ്രിക്കയിലെ നമീബിയ,താജിക്കിസ്ഥാൻ,സൗത്താഫ്രിക്ക,കെനിയ,സിംബാബ്‌വെ
എന്നിവിടെ നിന്നുള്ള വിവിധ വിഷയങ്ങളിൽ പി എച്ച് ഡി ചെയ്യുന്ന ഫ്രിദാസ്,ഓമിന, ഒവ്ഡ്രേ,ജനെവ,തക്കിലാമ എന്നിവർ വാനര ഊട്ട്,മീനൂട്ട് എന്നിവയിൽ പങ്കാളികളായി
കാവ് ആചാര അനുഷ്ടാനങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി

error: Content is protected !!