Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നതിന് അവസരം

 

konnivartha.com: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കോന്നി പഞ്ചായത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിച്ചു . പുതുക്കലുമായി ബന്ധപെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം .23/09/2023 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട് .

https://www.sec.kerala.gov.in/

അക്ഷയ കേന്ദ്രം വഴിയും അംഗീകൃത ജന സേവ കേന്ദ്രം വഴിയും അപേക്ഷ നല്‍കാം . അന്തിമ പട്ടിക 16/10/2023 നു പ്രസിദ്ധീകരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

 

 

 

error: Content is protected !!