Trending Now

ഇന്ത്യയിലെ പ്രശസ്ത അസ്ഥി രോഗ വിദഗ്ധൻ ഡോക്ടർ ജെറി മാത്യു വിന്റെ സേവനം കോന്നിയിൽ ലഭ്യമാണ്

Spread the love

ഇന്ത്യയിലെ പ്രശസ്ത അസ്ഥി രോഗ വിദഗ്ധൻ ഡോക്ടർ ജെറി മാത്യു വിന്റെ സേവനം കോന്നിയിൽ ലഭ്യമാണ്

പ്രിയപ്പെട്ട ഡോക്ടർ ജെറി മാത്യു വിന്റെ സേവനം നമ്മളുടെ അരികിൽ എത്തുന്നു . ” കോന്നി വാർത്ത ഡോട്ട് കോം ഹെൽത്തി ഫാമിലി ” വേദി ഒരുക്കുന്നു :
അസ്ഥി രോഗസംബന്ധമായ വിഷയങ്ങളിൽഇന്ത്യയിലെ പ്രശസ്ത ഡോക്ടർ ജെറി മാത്യു” കോന്നി വാർത്തഹെൽത്തി ഫാമിലിയിലൂടെ സംസാരിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ ഡോക്ടർ അസ്ഥിസംബന്ധമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കും . ഡോക്ടറുമായുള്ള കൂടിക്കാ ഴ്ചയ്ക്കും ചികിത്സ യ്ക്കും” കോന്നി വാർത്തവേദിഒരുക്കും
അസ്ഥി സംബന്ധമായ രോഗം ഉള്ളവർ ഉടനെ തന്നെ കോന്നി വാർത്തയുമായി ബന്ധപ്പെടുക
ഫോൺ : 8281888276 (വാട്സ്ആപ് )
email :konivartha@ gmail .com
അഡ്രസ്സ് :
കോന്നി വാർത്ത ഡോട്ട് കോം
പോസ്റ്റ് ബോക്സ് നമ്പർ :26
കോന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!