konnivartha.com: അരിപ്പൊടി കലക്കി കയ്യില്‍ പതിപ്പിച്ച് വീടിന്‍റെ നാല് മൂലയിലും തൂകി പല്ലികള്‍ക്കും ,ഉറുമ്പുകള്‍ക്കും ഊട്ട് നല്‍കി മലയാളികള്‍ തിരുവോണം വരവേറ്റു
. ഇത് ആചാരം അനുഷ്ടാനം . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള രീതി . അരിമാവ് കയ്യില്‍ മുക്കി വീടിന്‍റെ നാല് ചുമരിലും ഒഴുക്കും . അരിമാവ് ഭക്ഷിക്കാന്‍ ഉറുമ്പും , പല്ലിയും വരും .അവര്‍ക്ക് ഊട്ട് നല്‍കുന്ന ചടങ്ങ് ആണ് ആദ്യം . പിന്നീട് മാത്രം മനുക്ഷ്യകുലം ഓണം ആഘോഷിക്കൂ എന്നാണ് നൂറ്റാണ്ടു നിലനിന്ന രീതി .