
konnivartha.com : ഗുരുമഹാത്മ അയ്യൻകാളി ജയന്തി ആഘോഷംകെ പി ഡി എം എസ് സീതത്തോട് ധർമ്മസഭാ യോഗം നേതൃത്വത്തിൽ സീതക്കുഴി കമ്യൂണിറ്റി ഹാളിൽ നടത്തി . പ്രസിഡന്റ് രാജേഷ് കെ എസ് അദ്ധ്യക്ഷനായി.
കോന്നി താലൂക്ക് സെക്രട്ടറി പി ആര്‍ പുരുഷൻ യോഗം ഉത്ഘാടനം ചെയ്തു. കോന്നി താലൂക്ക് വർക്കിങ് സെക്രട്ടറി പി ആര്‍ മഹേഷ് മുഖ്യപ്രഭാഷണം നടത്തി.പ്രകാശ് പി കെ , സീതത്തോട് ധർമ്മസഭാട്രഷറർ ഉല്ലാസ് ഇ എസ് എന്നിവര്‍ സംസാരിച്ചു