konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു.
ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വര്‍ക്കര്‍മാരുടെ അഭിമുഖം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.