Trending Now

പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിലെ 9 പോലീസുകാർ അർഹരായി

 

konnivartha.com: 2023 ലെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പോലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്.

എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ ബിജു ,പി ഹരിലാൽ എന്നിവർക്കാണ് അംഗീകാരം.

ശിൽപയ്ക്കും സുൾഫിക്കറിനും മാറനെല്ലൂരിൽ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്ക്കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡൽ ലഭിച്ചത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആർ. ഇളങ്കോയ്ക്കും വൈഭവ് സക്സേനയ്ക്കും അവാർഡ് കിട്ടിയത്. മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും കെ ആർ ബിജുവിന് നൂറനാട് ഇർഷാദ് വധക്കേസിലെ അന്വേഷണത്തിനും അംഗീകാരം കിട്ടി.

എസ്.പി ആർ. ഇളങ്കോ നിലവില് സ്റ്റേറ്റ് സ്പെഷ്യല് ബ്രാഞ്ചില് ടെക്നിക്കല് ഇന്റലിജന്സ് വിഭാഗം എസ്.പിയാണ്. കൊല്ലം റൂറല്, കണ്ണൂര് സിറ്റി എന്നിവിടങ്ങളില് ജില്ലാ പോലീസ് മേധാവിയായിരുന്നു.
വൈഭവ് സക്സേന നിലവില് കാസര്ഗോഡ് ജില്ലാ പോലീസ് മേധാവിയാണ്. പോലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കി.
ഡി.ശില്പ്പ ഇപ്പോൾ തിരുവനന്തപുരം റൂറല് ജില്ലാ പോലീസ് മേധാവിയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ ബറ്റാലിയന് കമാണ്ടന്റ് എന്നീ പദവികള് വഹിച്ചിട്ടുണ്ട്.
എം.കെ സുല്ഫിക്കര് നിലവില് തിരുവനന്തപുരം റൂറല് അഡീഷണല് എസ്.പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്പെഷ്യല് ബ്രാഞ്ച് എന്നിവിടങ്ങളില് ഡിവൈ.എസ്.പിയായും പ്രവര്ത്തിച്ചിട്ടുണ്ട്.
പി.രാജ്കുമാര് ഇപ്പോൾ കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണറാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പിയായും വിജിലന്സ്, സ്പെഷ്യല് ബ്രാഞ്ച് എന്നിവിടങ്ങളില് ഇന്സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.
നിലവില് സ്റ്റേറ്റ് സ്പെഷ്യല് ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര് ആയ ജെ.കെ. ദിനില് തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില് ഡി സി ആര് ബി അസിസ്റ്റന്റ് കമ്മീഷണര്, ഫോര്ട്ട് അസിസ്റ്റന്റ് കമ്മീഷണര്, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നീ തസ്തികകളില് ജോലി ചെയ്തു.
ഇന്സ്പെക്ടർ കെ.ആര് ബിജു നിലവില് ചവറ പോലീസ് സ്റ്റേഷനില് ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോര്ട്ട്, നെയ്യാറ്റിന്കര, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളില് ഇന്സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.
ഇന്സ്പെക്ടർ പി.ഹരിലാല് നിലവില് തിരുവനന്തപുരം മെഡിക്കല് കോളേജ് പോലീസ് സ്റ്റേഷനില് ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിൽ ഇന്സ്പെക്ടറായിരുന്നു.
സബ് ഇന്സ്പെക്ടർ കെ. സാജന് നിലവില് തിരുവനന്തപുരം റൂറൽ ജില്ലാ , ക്രൈംബ്രാഞ്ചില് ജോലി നോക്കുന്നു. വെള്ളറട എസ്.ഐയായും ബാലരാമപുരം എ.എസ്.ഐയായും ജോലി ചെയ്തിട്ടുണ്ട്.

UNION HOME MINISTER’S MEDAL FOR EXCELLENCE IN INVESTIGATION , 2023

The “Union Home Minister’s Medal for Excellence in Investigation” for the year 2023 have been awarded to 140 Police personnel (List attached).

This medal was constituted in 2018, with the objective to promote high professional standards of investigation of crime and recognize such Excellence in Investigation. It is announced on 12th of August every year.

Among the personnel receiving these awards, 15 are from CBI, 12 from NIA, 10 from Uttar Pradesh, 09 each from Kerala & Rajasthan, 08 from Tamil Nadu, 07 from Madhya Pradesh and 06 from Gujarat and the remaining from the other States/UTs/Organizations. These include 22 Women Police Officers.

 

NAME OF OFFICERS AWARDED “UNION HOME MINISTER’S MEDAL FOR EXCELLENCE IN INVESTIGATION FOR THE YEAR 2023.

S/No. Name & Rank Name of State/ UT/ Organization
Shri Ashok Kumar Guntreddi, Circle Inspector Andhra Pradesh
Shri Mansuruddin Shaik, Circle Inspector Andhra Pradesh
Shri Dhanunjayudu Mallela, Dy.SP Andhra Pradesh
Smt. Supraja Korlakunta, Addl. SP Andhra Pradesh
Shri Ravi Chandra Upputuri, DSP Andhra Pradesh
Shri Surjeet Singh Panesar, DCP Assam
Shri Durga Kingkar Kumar, Inspector Assam
Shri Ariful Haque, Inspector Assam
Smt. M Thadoi Singha, SI Assam
Shri Jayant Kant, DIG Bihar
Shri Kartikeya Sharma, SP Bihar
Shri Santosh Kumar, SP Bihar
Shri Rakesh Kumar, DSP Bihar
Ms. Neeta Rajput, SI Chhattisgarh
Shri Ashirvad Rahatgaonkar, Inspector Chhattisgarh
Shri Naveen Borkar, Inspector Chhattisgarh
Shri Sunil Joshi, SP Gujarat
Shri Sushil Ravindra Agrawal, DCP, IPS Gujarat
Shri Virbhadrasinh Mahipatsinh Jadeja, Dy.SP Gujarat
Shri Sardarsinh Jivabhai Baria, Inspector Gujarat
Shri Nikhil Rameshchandra Brahmbhatt, Inspector Gujarat
Shri Hardeepsinh Pratapsinh Zala, Inspector Gujarat
Shri Rajesh Kumar, Sub-Inspector Haryana
Shri Rakesh Kumar, Assistant Sub-Inspector Haryana
Shri Anil Kumar, Assistant Sub-Inspector Haryana
Shri Pramod Kumar Sinha, Inspector Jharkhand
Shri Subhanshu Jain, SP Jharkhand
Shri Shankar M Ragi, Dy.SP Karnataka
Shri Ramappa B Gutter, Inspector Karnataka
Shri Shivaswamy C B, Inspector Karnataka
Shri Rudregoud R Patil, Inspector Karnataka
Shri P. Suresh, Inspector Karnataka
Shri Vaibhav Saxena, SP Kerala
Smt. Shilpa Dyavaiah, SP Kerala
Shri Zulfiqer M K, Addl. SP Kerala
Shri Sajan K, Sub-Inspector Kerala
Shri R Ilango, SP Kerala
Shri P Rajkumar, ACP Kerala
Shri Dinil J K, ACP Kerala
Shri K R Biju, Inspector Kerala
Shri P Harilal, Inspector Kerala
Smt. Anjana Trivedi, Sub-Inspector Madhya Pradesh
Shri Ashutosh Shrotriya, Sub-Inspector Madhya Pradesh
Shri Shushil Kumar Shukla, Sub-Inspector Madhya Pradesh
Ms. Pragya Paradha, Sub-Inspector Madhya Pradesh
Shri Rajendra Kumar Chaturvedi, Dy. SP Madhya Pradesh
Shri Gaurav Singh Bundela, Inspector Madhya Pradesh
Ms. Tarannum Khan, Inspector Madhya Pradesh
Shri Pravin Dadaso Ingawale, SP Manipur
Smt. Salmay R Marak, Sub-Inspector Meghalaya
Shri Lalnuntluanga, Sub-Inspector Mizoram
Shri Pravat Kumar Biswal, Dy.SP Odisha
Shri Prasant Kumar Sahoo, Inspector Odisha
Smt. Durgesh Nandini Mohanty, Inspector Odisha
Shri Manas Ranjan Pradhan, Dy.SP Odisha
Smt. Kanwardeep Kaur, SSP Punjab
Shri Dalbir Singh, DSP Punjab
Shri Amit Kumar, ASP Rajasthan
Shri Amit Singh Sihag, Inspector Rajasthan
Shri Gumana Ram, Dy. SP Rajasthan
Shri Gaurav Yadav, Dy. SP Rajasthan
Smt. Sajjan Kanwar, Inspector Rajasthan
Shri Madan Lal Meena, Assistant Sub-Inspector Rajasthan
Shri Khivraj Gurjar, Sub-Inspector Rajasthan
Shri Pusa Ram, Head Constable Rajasthan
Smt. Poonam Choudhary, Inspector Rajasthan
Shri Sher Bahadur Manger, Inspector Sikkim
Shri Victor S. John, ACP Tamil Nadu
Shri Ponkarthik Kumar R., ASP Tamil Nadu
Smt. K. Ramya, Inspector Tamil Nadu
Shri A. Ravikumar, Inspector Tamil Nadu
Smt. R. Vijaya, Inspector Tamil Nadu
Smt. S. Vanitha, Inspector Tamil Nadu
Smt. S. Saraswathi, Inspector Tamil Nadu
Shri S. Gopalakrishnan, Inspector Tamil Nadu
Shri Mekala Thirupathanna, Addl. SP Telangana
Shri Rajula Satyanarayana Raju, Dy.SP Telangana
Shri Mula Jithender Reddy, Asst. CP Telangana
Shri Kammaipalle Mallikarjuna Kirankumar, Dy.SP Telangana
Shri Bhupathi Srinivasa Rao, Asst. CP Telangana
Shri Rajib Sutradhar, Addl. SP Tripura
Shri Manoj Kumar, Sub-Inspector Uttar Pradesh
Shri Shyam Bahadur Yadav, Inspector Uttar Pradesh
Shri Sanjay Kumar Reddy, Dy.SP Uttar Pradesh
Shri Gajendra Pal Singh, DSP Uttar Pradesh
Shri Patiram Yadav, Inspector Uttar Pradesh
Shri Yogendra Singh, Inspector Uttar Pradesh
Shri Sanjay Verma, Dy.SP Uttar Pradesh
Shri Arvind Kumar Singh, Sub-Inspector Uttar Pradesh
Shri Purnendu Singh, Addl. SP Uttar Pradesh
Shri Vipin Kumar Singh, Inspector Uttar Pradesh
Shri Bhagwan Singh Mahar, Inspector Uttarakhand
Shri Pallab Kumar Ganguly, Inspector West Bengal
Shri Gautam Saha, Inspector West Bengal
Shri Rana Mishra, Inspector West Bengal
Smt. Srabanti Ghosh, Inspector West Bengal
Shri Altab Hossain Mollick, Sub-Inspector West Bengal
Shri Chinmoy Banerjee, Sub-Inspector West Bengal
Shri Susam Mitra, Sub-Inspector West Bengal
Shri Tushimoy Das, Sub-Inspector West Bengal
Smt. Silpi Singha, Sub-Inspector A&N Islands
Shri Jasbir Singh, Dy.SP Chandigarh
Shri Siddhartha Kirti Kumar Jain, SDPO Dadra & Nagar Haveli
Smt. Hiral Patel, Sub-Inspector Daman & Diu
Shri Sanjay Kumar Sain, DCP NCT of Delhi
Shri Pramod Joshi, Inspector NCT of Delhi
Shri Gajraj Singh, Assistant Sub-Inspector NCT of Delhi
Shri Tanvir Ashraf, Inspector NCT of Delhi
Shri Mujeeb-ul-Rehman, SP (J&K) Ladakh
Shri Ameer Bin Mohammed, Sub-Inspector Lakshadweep
Shri Narra Chaitanya, SP Puducherry
Shri Vidyut Vikash, SP CBI
Shri Tathagat Vardan, ASP CBI
Shri Mukesh Kumar, DSP CBI
Shri Alok Kumar Shahi, DSP CBI
Smt. Rubi Choudhary, DSP CBI
Shri Deepak Kumar Purohit, DSP CBI
Shri Akhil Pandey, DSP CBI
Shri Hukam Vir Attri, Inspector CBI
Shri Dinesh Kumar, Inspector CBI
Shri Zahir Akhtar Ansari, Inspector CBI
Smt. Sheetal Arun Shendge, Inspector CBI
Shri Kamlesh Chandra Tewari, Inspector CBI
Shri Rahul Raj, Inspector CBI
Shri Subrahmanyam Lakshmi Venkata Gali, Inspector CBI
Shri Santhosh Kumar Arekath, Inspector CBI
Shri E Sankara Subramanian, Intelligence Officer NCB
Shri Rakesh Kumar, Intelligence Officer NCB
Shri C V Subbareddy, SP NIA
Shri Vikraman Vasudevan, SP NIA
Shri Prashant Anand, SP NIA
Shri I.S. Bisht, Dy.SP NIA
Shri Vipin Kumar, Dy.SP NIA
Shri Krishan Kumar Bhardwaj, Inspector NIA
Shri V. Arun Magesh, Inspector NIA
Shri Umesh Rai K, Inspector NIA
Shri Sonu, Inspector NIA
Shri Thiraviam Sreejith, SP NIA
Shri G Shiva Vikram, SP NIA
Ms. Namrata Ganesh Patil, ASP NIA
error: Content is protected !!