konnivartha.com: കോന്നി വെട്ടൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് തീ പിടിച്ചു. ഓട്ടത്തിന് ഇടയ്ക്ക് ആണ് തീപിടിത്തം ഉണ്ടായത് .
അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമകരമായി തീ അണച്ചു .പാറ ഉല്‍പ്പന്നങ്ങളുമായി പോയ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു .