Trending Now

അരുവാപ്പുലത്ത് ഉമ്മൻ‌ചാണ്ടി അനുസ്മരണം നടന്നു

 

konnivartha.com: അരുവാപ്പുലം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം വെന്മേലിൽ പടിയിൽ നടത്തി. ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.

 

സി പി ഐ എം കോന്നി എരിയാ കമ്മറ്റി അംഗം വർഗീസ്ബേബി, സി പി ഐ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി,ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ. ജി. വിക്രമൻ, കേരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കെ. പി. തോമസ്,ആര്‍ ജെ ഡി ജില്ലാ സെക്രട്ടറി ശാന്തിജൻ ചൂരക്കുന്നേൽ ,അരുവാപ്പുലംഎന്‍ എസ് എസ് കരയോഗം പ്രസിഡന്റ്‌എസ്. ശിവകുമാർ. സാംബവ മഹാസഭ കോന്നി യൂണിയൻ വൈസ് പ്രസിഡന്റ്‌ ശശിനാരായണൻ,റോബിൻ പീറ്റർ, പ്രസന്നകുമാർ വള്ളിക്കോട്, ദേവകുമാർ,കടക്കൽ പ്രകാശ്, ടി. ചന്ദ്രൻ, സുജാതമോഹൻ

എസ്. സന്തോഷ്‌ കുമാർ ,ഇടിക്കുള ഫലിപ്പോസ് ,അഡ്വ സി വി ശാന്തകുമാർ, ടി. ഡി. സന്തോഷ്,ടി. ജി. നിതിൻ,അജോയ് ഫിലിപ്പ്,മിനി ഇടിക്കുള,ജോയി തോമസ്,അമ്പിളി സുരേഷ്, സ്മിത സന്തോഷ്, മിനിവിനോദ് ,നസീമ ബിവി,മോഹൻകുമാർ കോന്നി തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!