കോന്നി കുളത്തുമൺ നിവാസിനിയ്ക്ക് ഒന്നാം റാങ്ക്

 

konnivartha.com: കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് പരീക്ഷയിൽ ഐ.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അഞ്ജലി അഗസ്റ്റിന് .

പത്തനംതിട്ട കോന്നി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അഗസ്റ്റിൻ ജോസഫിന്‍റെയും കോന്നി മുറിഞ്ഞകൽ ഗവ എൽ .പി സ്കൂൾ അധ്യാപിക ലെനി ഐസക്കിന്‍റെയും മകളാണ്‌ അഞ്ജലി അഗസ്റ്റിന്‍ .ആശംസകള്‍