അഭിനന്ദനങ്ങള്‍ …ആശംസകള്‍
“കോന്നി വാര്‍ത്ത ഡോട്ട് കോംഓണ്‍ലൈന്‍ ന്യൂസ് പ്പോര്‍ട്ട “ലടക്കം കേരളത്തിലെ നിരവധി മാധ്യമങ്ങള്‍ക്ക് മുടങ്ങാതെ അമേരിക്കന്‍ വാര്‍ത്തകള്‍ കൃത്യമായ നിരീക്ഷണത്തോടെ അയച്ചു തരുന്ന www.konnivartha.com അമേരിക്കന്‍ പ്രതിനിധി നമ്മുടെ മലയാലപ്പുഴ പുതുക്കുളം നിവാസിയും അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോയിച്ചന്‍ പുതുക്കുളത്തിന് കോന്നി വാര്‍ത്തയുടെ എല്ലാ ആശംസയും അറിയിക്കുന്നു .
ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ കോന്നി വാര്‍ത്തയെ ലോകത്തില്‍ എല്ലായിടത്തും എത്തിക്കുന്നതില്‍ ജോയിച്ചന്‍ വഹിക്കുന്ന പങ്ക് എടുത്ത് പറയാതെ ഇരിക്കാന്‍ കഴിയില്ല .അമേരിക്കയിലെ എല്ലാ പൊതു ചടങ്ങും കോന്നി വാര്‍ത്തയ്ക്ക് കൂടി ലഭിക്കുവാന്‍ ശ്രദ്ധി ക്കുന്ന ജോയിച്ചനെ പോലുള്ള സുഹൃത്തുക്കള്‍ ആണ് നമ്മുടെ വിജയം . ലോകത്ത് എവിടെ ഇന്റര്‍നെറ്റ് ഉണ്ടോ അവിടെ കോന്നി വാര്‍ത്തയും ഉണ്ട് . എല്ലാ സുഹൃത്തുക്കളുടെയും നന്മ നിറഞ്ഞ സ്നേഹത്തിന് , നന്ദി .
www.konnivartha.com
p.b no :26
konni (po)
pathanamthitta (dist)
keralam-689691
ph:8281888276 (whatsApp/call )
email:[email protected]
web:www.konnivartha.com
social media:konnivartha
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം