Trending Now

തമിഴ് മ്യൂസിക്ക് വീഡിയോ “ലൈഫ് ഓഫ് മെന്റെ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

 

konnivartha.com/എറണാകുളം: എൻ ബി പ്രൊഡക്ഷൻസിന്‍റെ ബാനറിൽനബിൻ നജീബ് നിര്‍മ്മിച്ച്‌ വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് മ്യൂസിക്ക് വീഡിയോ ആണ് “ലൈഫ് ഓഫ് മെൻ”. ഇതിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
അനന്തകൃഷ്ണ, അനീഷ് നിലക്കാമുക്ക്, നബിൻ നജീബ്, പ്രദീപ് ചന്ദ്രൻ, ജിജിത്ത്, അരുൺ, ഷബീർ കുളമുട്ടം, ശരത്ത് എന്നിവരാണ് ഈ മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

എഡിറ്റിംഗ്- ജിനു സോമശേഖരൻ, ഛായാഗ്രഹണം- വിനീഷ് വി മേക്ക്, മ്യൂസിക്ക് പ്രൊഡക്ഷൻ- നിക്സൺ ജോയ്, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ക്രിയേറ്റിവ് ഹെഡ്- അഭിജിത് ഉദയകുമാർ, ഗാനരചന & സംഗീതം- ശ്യാം പ്രസാദ് & വിജയ് സഞ്ചിത്ത്, സിംഗർ- രാഹുൽ രാജീവ്, സ്റ്റുഡിയോ- സ്ട്രിങ്‌സ് സൗണ്ട് ഹബ് ചൂണ്ടി, സൗണ്ട് എഞ്ചിനീയർ- നിഖിൽ ബാബു, മിക്സിംഗ്- ശ്യാം ലാൽ, പ്രൊഡക്ഷൻ മാനേജർ- പ്രദീപ് ചന്ദ്രൻ, സ്റ്റിൽസ്- ജയന്ത് ജെ.എസ്, കോസ്റ്റ്യൂം ഡിസൈൻ- നിയാസ് പാരി, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.

error: Content is protected !!