COVID-19 UPDATE
220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have been administered so far under Nationwide Vaccination Drive 172 doses administered in last 24 hours India’s Active caseload currently stands at 47,246 Active cases stand at 0.11% Recovery Rate currently at 98.71% 6,037 recoveries in the last 24 hours increases Total Recoveries to 4,43,70,878 4,282 new cases recorded in the last 24 hours Daily positivity rate (4.92%) Weekly Positivity Rate (4.00%) 92.67 cr Total Tests conducted so far; 87,038 tests conducted in the last 24 hours
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 172 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 47,246 പേർ. സജീവ കേസുകൾ ഇപ്പോൾ 0.11% ആണ്. രോഗമുക്തി നിരക്ക് ഇപ്പോൾ 98.71% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,037 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,70,878 ആയി.കഴിഞ്ഞ 24 മണിക്കൂറിൽ 4,282 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.92% പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.00%
ആകെ നടത്തിയത് 92.67 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 87,038
പരിശോധനകൾ.