Trending Now

കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ :  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 ലെ കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ / അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ / ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ / എൻ എച്ച് ആർ സിയിൽ റിസേർച്ച് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്.

അപേക്ഷകൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ 2023 മെയ് മൂന്നിന്  മുൻപ് സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ/ പട്ടിക ജാതി/ പട്ടിക വർ​ഗം / ഭിന്നശേഷിക്കാർ / വിമുക്ത ഭടൻമാർ തുടങ്ങിയവർക്ക് ഫീസ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 080 – 25502520 / 9483862020 എന്ന നമ്പറുകളിലോ https://ssc.nic.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Combined Graduate Level  : Staff Selection Commission invites applications

Staff Selection Commission has invited applications for Combined Graduate Level Examination 2023. Computer based examination is conducted in three phases for various posts  including  Assistant Audit Officer / Assistant Accounts Officer / Junior Statistical Officer / Research Assistant in NHRC. Applications should be submitted on the website https://ssc.nic.in before 3rd   (03-05-2023). Application fee is Rs 100. Women/ SC/ ST/ PwD/Ex-servicemen are exempted from fee. For more information contact 080 – 25502520 / 9483862020 or visit https://ssc.nic.in.

error: Content is protected !!