konnivartha.com : കോന്നി പമ്പിനു സമീപം സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ചു .പൂവന്‍ പാറ പമ്പിനു സമീപം ആണ് അപകടം . ഓട്ടോ ഡ്രൈവര്‍ക്ക് നേരിയ പരിക്ക് പറ്റി .കോന്നി പോലീസ് സ്ഥലത്ത് എത്തി ഇരു വാഹനവും മാറ്റി
Spread the loveതദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225...