കോന്നി അരുവാപ്പുലം വെമ്മേലി തടത്തിൽ കോൺഗ്രസ് നേതാവ് വി എം ചെറിയാൻ(77) നിര്യാതനായി. പത്തനംതിട്ട ഡി സി സി മെമ്പര്‍ , സാമൂഹിക സാംസ്ക്കാരിക ഇടങ്ങളിലും റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു . സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണികുട്ടി, വകയാർ പുത്തൻ വീട്ടിൽ കുടുംബാംഗം ആണ്. മക്കൾ : ബിന്ദു, ബിജോയ്. മരുമകൻ : എബി കാരംവേലിൽ. കൊച്ചു മക്കൾ : അൻസൂ, അൻസൺ.