സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2507 പേര് അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വിശദവിവരങ്ങള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ .
തിരുവനന്തപുരം സിറ്റി – 22, 63
തിരുവനന്തപുരം റൂറല്‍ – 217, 270
കൊല്ലം സിറ്റി – 30, 51
കൊല്ലം റൂറല്‍ – 104, 110
പത്തനംതിട്ട – 0, 32
ആലപ്പുഴ – 64, 134
കോട്ടയം – 90, 133
ഇടുക്കി – 0, 99
എറണാകുളം സിറ്റി – 49, 105
എറണാകുളം റൂറല്‍ – 37, 107
തൃശൂര്‍ സിറ്റി – 122, 151
തൃശൂര്‍ റൂറല്‍ – 92, 150
പാലക്കാട് – 130, 168
മലപ്പുറം – 53, 168
കോഴിക്കോട് സിറ്റി – 69, 90
കോഴിക്കോട് റൂറല്‍ – 143, 182
വയനാട് – 109, 112
കണ്ണൂര്‍ സിറ്റി – 130, 136
കണ്ണൂര്‍ റൂറല്‍ – 127, 135
കാസര്‍ഗോഡ് – 85, 111