Trending Now

കോന്നി ചെങ്ങറ പ്രവാസി അസോസിയേഷന്‍റെ ഏഴാമത് വാർഷികം നടന്നു

konnivartha.com :  ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഏഴാമത് വാർഷികം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു . രെഞ്ചു തോമസ് കുന്നുംപുറത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം മഹാദാനം നാലാം വർഷത്തിന്‍റെ  കിറ്റ് കൈമാറൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു .

അട്ടച്ചാക്കൽ ഗോൾഡൻ ബോയിസ് ചാരിറ്റബിൾ സംഘം പ്രവർത്തകരെയും ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്  അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. പി വി ജോസഫ്, എബ്രഹാം വാഴയിൽ, എബ്രഹാം ചെങ്ങറ, സജിത്ത് സോമരാജ്, തോമസ് മാത്യു, അലക്സ് ചെങ്ങറ, ബാലൻ, സാബു മനാത്രയിൽ , റോഷൻ കണികിടത്ത്‌ എന്നിവർ സംസാരിച്ചു.

error: Content is protected !!