Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ് (04/01/2023)

 

konnivartha.com : കോന്നി പഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ ,അമ്പതു വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന അറുപതു വയസ്സ് പൂര്‍ത്തിയാകാത്ത എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല എന്നുള്ള സാക്ഷ്യ പത്രവും , ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും 2023 ജനുവരി 25 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു

 

error: Content is protected !!