Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ് 

 

 

konnivartha.com : കോന്നി പഞ്ചായത്ത് തൊഴില്‍ സഭ ജനുവരി ആറാം തീയതി പഞ്ചായത്ത് ഹാളില്‍ ചേരും . 9 വരെയുള്ള വാര്‍ഡുകളിലെ സഭ പത്തു മണിയ്ക്കും പത്തു മുതല്‍ പതിനെട്ട് വാര്‍ഡിലെ സഭ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കും നടക്കും . സംരംഭകര്‍ , ജോലിതേടുന്നവര്‍ ,അഭ്യസ്തവിദ്യരായ ആളുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം . ജാലകം പോര്‍ട്ടലില്‍ ഇല്ലാത്ത ആളുകള്‍ക്കും പങ്കെടുക്കാം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

error: Content is protected !!