Trending Now

കോവിഡ്-19 : ഏറ്റവും പുതിയ വിവരങ്ങൾ ( 30/12/2022)

ന്യൂഡൽഹി ഡിസംബർ 30, 2022

പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.09 കോടി വാക്സിൻ ഡോസ് (95.13 കോടി രണ്ടാം ഡോസും 22.39 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,097  ഡോസ് നൽകി.3,609 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.

ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവിൽ ചികിത്സയിലുള്ളത്.നിലവിലെ രോഗമുക്തിനിരക്ക് 98.8% കഴിഞ്ഞ 24 മണിക്കൂറിനിടെ 185 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,43,850 ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 243  പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു

പ്രതിദിനരോഗസ്ഥിരീകരണനിരക്ക് (0.11%)പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (0.16%)ഇതുവരെ ആകെ 91.05 കോടി പരിശോധനകൾ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,13,080 പരിശോധനകളാണ്.