ചെന്നൈ,കാഞ്ചീപുരം ,തിരുവളൂര്‍ എന്നിവിടെ കനത്ത മഴ .നാല് കുട്ടികള്‍ അടക്കം എട്ടു പേര്‍ ഇടിമിന്നല്‍ ഏറ്റു മരിച്ചു .മൂന്നു പേര്‍ ഷോക്ക് അടിച്ചും മരിച്ചു .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി .താഴ്ന്ന പ്രദേശം എല്ലാം വെള്ളം കയറി .മഴ ഇതേപോലെ തുടര്‍ന്നാല്‍ ജന ജീവിതം ദുസഹമാകും.ദ്രുത കര്‍മ്മ സേന രംഗത്ത് ഇറങ്ങി