Trending Now

കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാജിവെച്ചു

 

രാ​ജി​ക്ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ കു​വൈ​റ്റ് അ​മീ​ർ ഷേ​ഖ് സ​ബാ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ​യ്ക്കു കൈ​മാ​റി. രാ​ജി അ​മീ​ർ അം​ഗീ​ക​രി​ച്ച അ​മീ​ർ, പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നും നി​ർ​ദേ​ശി​ച്ചു.

രാ​ജ​കു​ടും​ബാം​ഗ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​ബി​ന​റ്റ് കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ള്ള അ​ൽ സ​ബ​യ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​തെ​ന്ന് കു​വൈ​റ്റ് ന്യൂ​സ് ഏ​ജ​ൻ​സി (kuna) റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!