യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു.
മേൽശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയും ചെയ്തു.