Trending Now

സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി കോന്നി യൂണിയൻ പ്രവർത്തകയോഗം നടത്തി

 

konnivartha.com :സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി കോന്നി യൂണിയൻ പ്രവർത്തകയോഗം നടത്തി .യൂണിയൻ വൈസ് പ്രസിഡന്റ്‌കെ ആര്‍ മനോഹരൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷ സുധാമണി യോഗം ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി കെ.രവികുമാർ മുഖ്യ പ്രഭാഷണം നടത്തി .

ജോയിന്റ് സെക്രട്ടറി അഭിലാഷ്,അഡ്വ:സി.വി.ശാന്തകുമാർ,ആര്‍ . രഞ്ചു ,രാഹുൽ ആര്‍ ,കെ പി മധു,ബാലൻ, കൃഷ്ണൻകുട്ടി , സി .ആർ .ജയൻ ,കെ.കെ.പുഷ്പാംഗദൻ, ആര്‍ വിജയൻ എന്നിവര്‍ സംസാരിച്ചു

error: Content is protected !!