Trending Now

കോന്നി വാര്‍ത്താ ഡോട്ട് കോമില്‍: ഏത് റേഡിയോ സ്റ്റേഷനിലെയും പരിപാടികൾ കേൾക്കാം

ലോകത്തിലെ ഏത് റേഡിയോ സ്റ്റേഷനിലെയും പരിപാടികൾ കേൾക്കാൻ http://radio.garden/live എന്ന ലിങ്ക് തുറക്കുക . ഹെഡ് ഫോണില്ലാതെ മൊബൈൽ ഫോണിലും പരിപാടി കേൾക്കാം നിങ്ങളുടെ മുൻപിൽ പ്രത്യക്ഷമാകുന്ന ഭൂഗോളത്തിലെ പച്ച കുത്തുകൾ ഓരോ സ്റ്റേഷൻ ആണ്. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ റേഡിയോ സ്റ്റേഷന്‍ തുറക്കും .

http://radio.garden/live/changanassery/radio-media-village/

http://radio.garden/live/thiruvananthapuram/radio-city-k-j-yesudas-hits/

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!